Hyundai’s ‘walking car’ concept highlight of CES 2019<br />യു.എസിലെ ലാസ് വെഗാസില്‍ നടന്ന 2019ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ താരമായത് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ച എലിവേറ്റ് 'വാക്കിംഗ് കാറാണ്'. ലോകത്തെ ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു.എം.വി) എന്ന ഖ്യാദി കൂടി സ്വന്തമാക്കിയാണ് ഈ മോഡലിന്റെ വരവ്.